ഓക്സിജനിൽ ലാഭമെടുക്കാതെ 100 മണിക്കൂർ മഹാ സെയിൽ വിജയകരമായി തുടരുന്നു

ഓക്സിജനിൽ ലാഭമെടുക്കാതെ 100 മണിക്കൂർ മഹാ സെയിൽ വിജയകരമായി തുടരുന്നു

ഇന്ത്യയിലെ തന്നെ പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈൻസ് വിതരണക്കാരായ ഓക്സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ലാഭമെടുക്കാതെ 100 മണിക്കൂർ മഹാ സെയിൽ വിജയകരമായി തുടരുന്നു. കേരളത്തിൽ ഉടനീളമുള്ള എല്ലാ ഓക്സിജൻ ഷോറൂമുകളിലും ജൂൺ 13 വെള്ളിയാഴ്ച മുതൽ 50000 ലധികം ഉൽപ്പന്നങ്ങൾക്ക് ലാഭം എടുക്കാതെ വിൽപ്പന നടത്തിവരുന്നു.

ഓക്സിജൻ ഒരുക്കുന്ന ഈ മഹാ സെയിലിലൂടെ സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്ററുകൾ, ടീവികൾ, കിച്ചൺ അപ്ലയൻസുകൾ, ഏസികൾ, മൊബൈൽ ആക്‌സസറീസ് തുടങ്ങിയവയെല്ലാം മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഈ ദിവസങ്ങളിൽ ഈ വില ഓക്സിജൻ ഷോറൂമുകളിൽ മാത്രം. ഉൽപ്പന്നങ്ങൾ ആയാസരഹിതമായ മാസത്തവണയിൽ പലിശരഹിതമായി സ്വന്തമാക്കാനുള്ള പ്രത്യേക ഫിനാൻഷ്യൽ പ്ലാനുകൾ ഓക്സിജൻ ഈ സെയിലിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. പഴയ ഇലക്ട്രോണിക് ഗാഡ്ജറ്റുകളും ഗൃഹോപകരണങ്ങളും എക്സ്ചേഞ്ച് ചെയ്ത് പുതിയ ഉത്പന്നങ്ങൾ സ്വന്തമാക്കുന്നതിന് വേണ്ടി ഉപഭോക്താക്കൾക്ക് മികച്ച എക്സ്ചേഞ്ച് ബോണസും ഓക്സിജൻ നൽകുന്നു. ഈ അവസരം ഉപയോഗപ്പെടുത്താനായി അടുത്തുള്ള ഓക്സിജൻ ഷോറൂം സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 90 20 100 100.

Join To Our Newsletter! 2500+ You