OPPO Reno14 Series 5G സ്മാർട്ട്ഫോണിന്റെ ഗ്രാൻഡ് ലോഞ്ച്, ഓക്‌സിജൻ മണിപ്പുഴ ഷോറൂമിൽ സിനിമാ തരാം അനു സിത്താര നിർവഹിച്ചു.
ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർറ്റിന്റെ നവീകരിച്ചു വിപുലമാക്കിയ കൊല്ലം പള്ളിമുക്ക് ഷോറൂം ശ്രീ.എം നൗഷാദ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു.